Elephant calls attention in TN by playing mouth organ with his tusk
തുമ്പിക്കൈകൊണ്ട് മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ലക്ഷ്മി ആന തന്‍റെ വ്യത്യസ്തമായ ഈ കഴിവു കൊണ്ട് ശ്രദ്ധാ കേന്ദ്രമായിരിക്കയാണ്. തെക്കംപട്ടി പുനരധിവാസകേന്ദ്രത്തില്‍ നിന്നും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ക്ഷേത്രങ്ങളിലെത്തുന്ന ലക്ഷ്മി ആന തന്‍റെ അസാധാരണമായ കഴിവിനാല്‍ വ്യത്യസ്തത തീര്‍ത്തിരിക്കയാണ്.